Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Palakkad Deal

കോ​ങ്ങാ​ട്-​മ​ല​മ്പു​ഴ ഡീ​ല്‍ ആ​രോ​പ​ണം; എ.​കെ.​ബാ​ല​ന്‍റെ കി​ളി പോ​യെ​ന്ന് വി.​കെ.​ശ്രീ​ക​ണ്‌​ഠ​ൻ

പാ​ല​ക്കാ​ട്: കോ​ങ്ങാ​ട് - മ​ല​മ്പു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് ബി​ജെ​പി ഡീ​ലെ​ന്ന എ.​കെ.​ബാ​ല​ന്‍റെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി വി.​കെ.​ശ്രീ​ക​ണ്‌​ഠ​ൻ എം​പി. എ.​കെ.​ബാ​ല​ന് പ്രാ​യാ​ധി​ക്യം മൂ​ലം കി​ളി പോ​യി സ്ഥ​ല​കാ​ല വി​ഭ്ര​മം സം​ഭ​വി​ച്ചി​രി​ക്കു​ക​യാ​ണ്.

പാ​ല​ക്കാ​ട് സീ​റ്റ് വി​റ്റ് ബി​ജെ​പി​ക്ക് എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്തു​കൊ​ടു​ത്ത് മ​തേ​ത​ര വോ​ട്ടു​ക​ൾ ഭി​ന്നി​പ്പി​ക്കാ​ൻ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​വ​ർ​ത്തി​ച്ച​ത് എ.​കെ.​ബാ​ല​നാ​ണ്. പാ​ർ​ട്ടി​യു​മാ​യി ഒ​രു ബ​ന്ധ​വും ഇ​ല്ലാ​ത്ത ആ​ൾ​ക്കാ​ണ് പാ​ല​ക്കാ​ട് സി​പി​എം സീ​റ്റ് ന​ൽ​കി​യ​ത്.

ഇ​തി​നു​ള്ള മ​റു​പ​ടി ജ​ന​ങ്ങ​ൾ ന​ൽ​കും. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ല്‍ സി​പി​എ​മ്മി​നെ കാ​ഴ്ച ബം​ഗ്ലാ​വി​ല്‍ വെ​ക്കേ​ണ്ടി വ​രു​മെ​ന്നും ശ്രീ​ക​ണ്ഠ​ൻ പ​റ​ഞ്ഞു.

Latest News

Corehub Up